2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഗ്രാമസഭകൾ

September 5, 2026

പുതൂർ ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തേക്കുളള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള ഗ്രാമസഭകൾ 09/09/2026 തീയ്യതി മുതൽ 19/09/2026 തീയ്യതിവരെ വിവിധ വാർഡുകളിലായി നടത്തുന്ന വിവരം അറിയിക്കുന്നു

  • Gramasabha Notice